December 9, 2024

എടപ്പെട്ടി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

0
Img 20241114 144922

 

കൽപ്പറ്റ:- എടപ്പെട്ടി അംഗൺവാടിയിൽ നിന്നും ആരംഭിച്ച ശിശുദിനറാലിയോടെ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ ശിശുദിനാഘോഷ പരിപാടികൾക്കു തുടക്കമായി. അംഗൺവാടിയിലെയും സ്കൂളിലെയും വിദ്യാർത്ഥികളും രക്ഷിതാക്കളും റാലിയിൽ അണിനിരന്നു. എസ് എം സി ചെയർമാൻ എൻ സന്തോഷ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷയായി. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ,ജിസ്ന ജോഷി, എൻ പി ജിനേഷ്കുമാർ, സിസ്റ്റർ ലിയ, ഷൈനി മാത്യു, ബസീന എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *