ശിശുദിനം ആഘോഷിച്ചു.
പുൽപ്പള്ളി :കുട്ടികളുടെ ചിന്താശക്തി സ്വാതന്ത്ര്യം അർപ്പണബോധം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പുൽപ്പള്ളി ചെറ്റപ്പാലം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.
മാസ്റ്റർ ഡെയ്ൻ ജോ രാകേഷ് ചാച്ചാജി യായും, കുമാരി ആരാധ്യ ലക്ഷ്മി എൻ . എ ഭാരതാംബയായും വേഷമിട്ട് ശിശുദിന സന്ദേശ റാലി നടത്തി.
സ്കൂൾ മാനേജിംഗ് സെക്രട്ടറി പി. പി റെജി, പ്രിൻസിപ്പൽ കാർമൽ എം. സി , സ്റ്റാഫ് സെക്രട്ടറി ഷീബ ടി. യു ആശംസകൾ അർപ്പിച്ചു.
Leave a Reply