Latest News News Wayanad കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ അഞ്ചായി July 9, 2026 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: കള്ളാടി ദുരന്തബാധിത പ്രദേശത്തുനിന്ന് ഇന്ന് രണ്ടാമത്തെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് ഏറ്റവും ഒടുവിലായി കണ്ടെത്തിയ മൃതദേഹം രാഹുൽ ഷർമ എന്നയാളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. Post navigation Previous: ഒരു മൃതദേഹം കൂടി കണ്ടെത്തി: മരിച്ചവരുടെ എണ്ണം 4ആയിNext: കള്ളാടി മണ്ണിടിച്ചിൽ : രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി Also read News Wayanad നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക് July 10, 2026 0 News Wayanad സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം July 10, 2026 0 News Wayanad മണ്ണിന്റെ ഘടനയനുസരിച്ചുള്ള ക്രമീകരണങ്ങളാണ് വേണ്ടത്: മന്ത്രി സണ്ണി ജോസഫ് July 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply