Latest News
വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു
രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു
വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.
വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍
വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി
ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും: ക്വട്ടേഷന്‍ ക്ഷണിച്ചു
വീഡിയോ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
  • Facebook
Skip to content
  • Home
  • Wayanad news
  • Agriculture
  • Shopping
  • More
    • Art & Literature
    • Business
    • Career
    • Cinema
    • Events
    • Sports
    • Tourism
    • Women
  • Latest News
  • Videos
  • Contact
Logo
Ad
  • Home
  • Wayanad news
  • Agriculture
  • Shopping
  • More
    • Art & Literature
    • Business
    • Career
    • Cinema
    • Events
    • Sports
    • Tourism
    • Women
  • Latest News
  • Videos
  • Contact
Wayanad news

വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു

January 21, 2021 0
Wayanad news

രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു

Wayanad news

വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.

Wayanad news

വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Wayanad news

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

LG shoppe Ad

Latest

January 21, 2021 0

വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക സംവിധാനങ്ങളോടെ മുദ്രണാലയം തുടങ്ങുന്നു. പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി,…

Wayanad news
January 21, 2021 0

രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ: രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് ധനസമാഹരണത്തിന് കമ്മിറ്റി രൂപീകരിച്ചു. വൈത്തരി…

January 21, 2021 0

വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് വീണ്ടും യു.എ.പി.എ അറസ്റ്റ്. വയനാട് വെങ്ങപ്പള്ളി സ്വദേശി വിജിത് വിജയനാണ് അറസ്റ്റിലായത്.…

January 21, 2021 0

വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.1.21) പുതുതായി നിരീക്ഷണത്തിലായത് 503 പേരാണ്. 1291 പേര്‍ നിരീക്ഷണക്കാലം…

January 21, 2021 0

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

.237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ…

January 21, 2021 0

ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും: ക്വട്ടേഷന്‍ ക്ഷണിച്ചു

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തുന്ന വികസന ഫോട്ടോ പ്രദര്‍ശനത്തിന്…

Read in a glance


വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: ജില്ലാ കലക്ടര്‍ 22 ന് റിപ്പോര്‍ട്ട് നല്‍കും

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിച്ച വിദഗ്ധ സംഘം ഭൂമിപരിശോധന ആരംഭിച്ചു. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍ വില്ലേജിലെ ചേലോട്, കോട്ടത്തറ വില്ലേജിലെ മടക്കിമല എന്നീ മൂന്ന് ഭൂമികളാണ് പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം ഈ മാസം 22 …
തുടർന്ന് വായിക്കുക..

റാങ്ക് ലിസ്റ്റ് റദ്ദായി

വയനാട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (കാറ്റഗറി നമ്പര്‍ 542/2013) തസ്തികയുടെ റാങ്ക് ലിസ്റ്റ് റദ്ദായതായി പി.എസ്.സി അറിയിച്ചു.  …
തുടർന്ന് വായിക്കുക..

മരങ്ങള്‍ ജനുവരി 28 ന് ലേലം ചെയ്യും

പുനര്‍ലേലംസുല്‍ത്താന്‍ ബത്തേരി മരവയല്‍ ഘോഡില്‍ പൂമല ക്രിസ്ത്യന്‍ പളളിയ്ക്ക് സമീപം മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11 ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും.  …
തുടർന്ന് വായിക്കുക..

നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്.

യുവജനക്ഷേമം കലാ-കായികം തുടങ്ങിയ  മേഖലകളില്‍  മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത് ക്ലബ്ബ് അവാര്‍ഡിന് പുല്‍പ്പള്ളി സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ ലേര്‍ണിങ് അര്‍ഹതരായി. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ സേവനങ്ങള്‍-പരിപാടികള്‍, ദേശീയ- അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതല്‍ നിര്‍മ്മാണവും …
തുടർന്ന് വായിക്കുക..

ശുചിത്വമിഷന്‍ : ശില്പശാല സംഘടിപ്പിച്ചു

സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,  മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിഷയങ്ങള്‍ അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.കെ ശ്രീലത,  അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ റഹീം …
തുടർന്ന് വായിക്കുക..

ഭക്ഷ്യഭദ്രതാ കമ്മീഷന്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുന്നു

സംസ്ഥാന ഭക്ഷ്യഭദ്രതാ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.  ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വഹിക്കാനുളള പങ്ക് സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പൊതുജന സമ്പര്‍ക്കപരിപാടി , കോളനി സന്ദര്‍ശനം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി ഉണ്ടാകും. ജില്ലയില്‍ ജനുവരി 29 നാണ് ക്യാമ്പയിന്‍. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ നടക്കുന്ന ആദ്യ സെഷനില്‍ സംസ്ഥാന …
തുടർന്ന് വായിക്കുക..

ടൂറിസം വകുപ്പിന്‍റെ ‘ഉത്സവം’ ഫെബ്രുവരിയില്‍; കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിന്‍റെ പരമ്പരാഗത, നാടോടി, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് എല്ലാ വര്‍ഷവും നടത്തിവരുന്ന ഉത്സവം പരിപാടി ഫെബ്രുവരിയില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. ഇതില്‍ പങ്കെടുക്കുന്നതിനായി കലാകാരന്‍മാരില്‍ നിന്നും കലാസംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ജനുവരി 30 നു മുമ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്), വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് …
തുടർന്ന് വായിക്കുക..

രാഹുല്‍ഗാന്ധി എം പി 28ന് വയനാട് ജില്ലയില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചു. 27ന്  മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി  28-ന് ഒരു ദിവസം വയനാട് ജില്ലയിലെ പര്യടനം കഴിഞ്ഞ് മടങ്ങും …
തുടർന്ന് വായിക്കുക..

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗവ. മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജില്ലാ യു ഡി എഫ് കമ്മിറ്റി കല്‍പ്പറ്റ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗവ. മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ സ്ഥാപിക്കും, വയനാട് റെയില്‍പാത, വന്യമൃഗശല്യം, ചുരംബദല്‍പാത, രാത്രിയാത്രാ നിരോധനം എന്നിങ്ങനെ അടിയന്തര പ്രാധാന്യമുള്ള വയനാടിന്റെ വിഷയങ്ങളില്‍ മുന്തിയ …
തുടർന്ന് വായിക്കുക..

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് യു.ഡി.എഫ്. പാലിച്ചു.: മാനന്തവാടി നഗരസഭ പയ്യമ്പള്ളിയിൽ സബ് ഓഫീസ് തുടങ്ങും

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ സേവനം പ്രദേശത്തെ  ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പയ്യമ്പള്ളിയിൽ മുനിസിപ്പൽ സബ്ബ് ഓഫീസ് ആരംഭിക്കുന്ന തിന്  മാനന്തവാടി നഗരസഭ ആദ്യ  കൗൺസിൽ യോഗത്തിൽ തീരുമാനമായി. പയ്യമ്പള്ളി മാനന്തവാടി വില്ലേജുകളിലായി 80.1 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ളതാണ് മാനന്തവാടി നഗരസഭ. അതുകൊണ്ടു തന്നെ നിലവിൽ സേവനങ്ങൾ ലഭ്യമാകാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. ഇതൊഴിവാക്കുന്നതിനായി പയ്യംമ്പള്ളിയിൽ സബ് ഓഫീസ് സ്ഥാപിക്കണമെന്ന് …
തുടർന്ന് വായിക്കുക..

യോഗ പരിശീലന ഉദ്ഘാടനം നടത്തി

. മാനന്തവാടി:ആയുഷ്ഗ്രാമ പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ വാളേരി ഗവ. ഹോമിയോ ഡിസ്പൻസറിയിൽ യോഗ പരിശീലന ഉദ്ഘാടനം സംഘടിപ്പിച്ചു.വാർഡ് മെബർ  ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻറ്   എച്ച്. ബി. പ്രദീപ് മാസ്ററർ ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ്  ജ०ഷീറ,  ആരോഗ്യ സ്ററാൻ്റി०ഗ് കമ്മറ്റി ചെയർമാൻ  ഷിഹാബ് ആയാത്ത്, മെഡിക്കൽ ഓഫീസർ ഡോ …
തുടർന്ന് വായിക്കുക..

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ അവസരം

കൽപ്പറ്റ: നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ   ജനുവരി 30 വരെ കൂടി അവസരം.   ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്. ആവശ്യമുള്ളവ 1.  വയസ്സ് തെളിയിക്കുന്നതിനുള്ള  സർട്ടിഫിക്കറ്റ് 2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ 3. ആധാർ കാർഡ്4. ഫോൺ നമ്പർ5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ അയൽക്കാരുടെ )6. ഫോട്ടോതിരിച്ചറിയൽ  കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർക്കുന്നവർക്കും ഈ …
തുടർന്ന് വായിക്കുക..

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം

    ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയർമാൻ ഡോ. രാം സേവക് ശർമ്മ ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.“അതെ, പൊതുജനങ്ങൾക്ക് ആപ്പിലൂടെ കൊവിഡ് വാക്സിനായി പേര് രജിസ്റ്റർ …
തുടർന്ന് വായിക്കുക..

കൽപ്പറ്റ സീറ്റ് തർക്കത്തിനിടയിൽ വയനാട്ടിൽ യു.ഡി.എഫ്. യോഗം തുടങ്ങി.

.കൽപ്പറ്റ: വയനാട് ജില്ലാ യു.ഡി.എഫ്.  യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്.  കൺവീനർ എൻ' ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും  യോഗത്തിൽ പങ്കെടുക്കുന്നുണ്ട് …
തുടർന്ന് വായിക്കുക..

വയനാട്ടിൽ യു.ഡി.എഫ് യോഗം തുടങ്ങി

.കൽപ്പറ്റ: വയനാട് ജില്ലാ യു.ഡി.എഫ്.  യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്.  കൺവീനർ എൻ' ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും  യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  …
തുടർന്ന് വായിക്കുക..

പടിഞ്ഞാറത്തറ മുക്രി ഇബ്രാഹിം (62) നിര്യാതനായി.

പടിഞ്ഞാറത്തറ ടൗണിൽ പെട്രോൾ പമ്പിനടുത്ത്  താമസിക്കുന്ന മുക്രി ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ : സുലൈഖ സുനീറ,സുബീന,  ഫാത്തിമ വിദ്യാർത്ഥി മരുമക്കൾ:    സിറാജ് പള്ളിക്കൽ,ഫായിസ് പനമരം …
തുടർന്ന് വായിക്കുക..

കമ്പളക്കാട് ആനേരി ആലക്കുനി വീട്ടിൽ നാണിയമ്മ(74)നിര്യാതയായി

കമ്പളക്കാട്: ആനേരി ആലക്കുനി വീട്ടിൽ നാണിയമ്മ(74)നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: സുരേന്ദ്രൻ, ശ്രീനിവാസൻ ,ശിവദാസൻ, മരുമക്കൾ: പുഷ്പ, ഓമന, ആശ  …
തുടർന്ന് വായിക്കുക..

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു

കർണാടകയിലെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ്  മരിച്ചു.വൈത്തിരി ചുണ്ടേലിലെ കുളങ്ങരക്കാട്ടിൽ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകൻ  ( സൽമാൻ (22) ആണ് മരിച്ചത്.  ഫർസാനയും ഫർഹാനയുമാണ് സഹോദരങ്ങൾഎം.എസ്.എഫ്. കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു..  രണ്ട് മാസം മുമ്പ് ഐ ഡി ഫ്രഷ് കമ്പനിയിൽ ജോലി ലഭിച്ചിരുന്നു. ഇതിൻ്റെ ആവശ്യാർത്ഥം ബാംഗ്ലൂരിൽ പോയി മടങ്ങി വരികയായിരുന്നു. കർണാടകയിലെ ഗുണ്ടിൽ പേട്ടിനടുത്ത …
തുടർന്ന് വായിക്കുക..

വ്യാജ ദിനേശ് ബീഡി പരിശോധന തുടരും.

മാനന്തവാടി:ജില്ലയിലും സംസ്ഥനാത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജദിനേശ് ബീഡി വില്‍പ്പന പൂര്‍ണ്ണമായും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്ന് കേരളദിനേശ് ബീഡി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമ്പലവയലിലെ ചോയ്‌സ് സ്‌റ്റേഷനറിയില്‍ നിന്നും വന്‍ വ്യാജ ദിനേശ്ബീഡി ശേഖരം പിടികൂടുയിരുന്നു.പോലീസിന്റെ സഹായത്തോടെയാണ് ദിനേശ് ബീഡി സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയത്.ദിനേശ് ബീഡിയെ …
തുടർന്ന് വായിക്കുക..

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിൽ സ്വീകരണം നൽകി

പുതിയതായി തിരഞ്ഞെടുക്കപ്പെട്ടഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിൽ സ്വീകരണം നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ,  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി …
തുടർന്ന് വായിക്കുക..

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നിയമം പിന്‍വലിക്കുക: ടി.യു.സി.ഐ.

  കൽപ്പറ്റ:     കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നിയമം പിന്‍വലിക്കുക.                      തൊഴിലാളികളേയും തൊഴില്‍ മേഖലയേയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെയ്ക്കുന്ന നിയമം പിന്‍വലിക്കുകജനദ്രോഹ-കോര്‍പ്പറേറ്റ് വല്‍ക്കരണ വൈദ്യുതി ബില്‍ പിന്‍വലിക്കുകകരിനിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് സമരം ഒത്തുതീര്‍പ്പാക്കുക.              …
തുടർന്ന് വായിക്കുക..

ബാണാസുരസാഗറില്‍ സൗരവിപ്ലവം : പാരിസ്ഥിതിക ആഘാതമില്ലാത്ത പദ്ധതി

കൽപ്പറ്റ: ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍  മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ …
തുടർന്ന് വായിക്കുക..

വയനാട്ടിൽ 509 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.1.21) പുതുതായി നിരീക്ഷണത്തിലായത് 509 പേരാണ്. 475 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8895 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 336 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1429 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 237661 സാമ്പിളുകളില്‍ 234473 പേരുടെ …
തുടർന്ന് വായിക്കുക..

വയനാട്ജി ല്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്: .196 പേര്‍ക്ക് രോഗമുക്തി

.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (19.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20559 ആയി …
തുടർന്ന് വായിക്കുക..

ജില്ലാ ആസ്പത്രിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനത്തിനായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടൊത്ത് ആസ്പത്രിയില്‍  നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ഇരുപത്തിയഞ്ച് വര്‍ഷം മുന്നില്‍ കണ്ടുളള വികസന പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്പത്രിയില്‍ പെട്ടെന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും …
തുടർന്ന് വായിക്കുക..

ആസൂത്രണ ബോര്‍ഡ് രാജ്യാന്തര സമ്മേളനത്തില്‍ അക്കാദമിക് സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കും

തിരുവനന്തപുരം: ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ സര്‍വകലാശാല അധ്യാപകരുടെയും ഗവേഷക, വിദ്യാര്‍ഥി സമൂഹത്തിന്‍റെയും പങ്കാളിത്തം ഉറപ്പാക്കും. സമ്മേളനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ വീഡിയോ കോണ്‍ഫറസിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. സാമ്പത്തിക, ആസൂത്രണ രംഗത്തെ …
തുടർന്ന് വായിക്കുക..

ഡി.എല്‍.എഡ് കൂടിക്കാഴ്ച

2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്(ഗവ/എയ്ഡഡ്) കോഴ്സിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും.  വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുമായി കൃത്യ സമയത്ത് ഹാജരാകണം.  പ്രവേശന പട്ടിക dde.wayanad.blogspot.com എന്ന വെബ് സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അറിയിപ്പ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202593 …
തുടർന്ന് വായിക്കുക..

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ എ.യു.പി. സ്‌കൂള്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റ് നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയും മേപ്പാടി ഗ്രാമപഞ്ചായത്തിലെ വയനാട് എ.ആര്‍.ക്യാമ്പില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന് 3,50,000 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി …
തുടർന്ന് വായിക്കുക..

ലൈഫ്: വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 12,023 ഭനവങ്ങള്‍; പ്രഖ്യാപനം 28 ന്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി വയനാട് ജില്ലയില്‍ ഇതിനകം 12,023 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുവിഭാഗത്തില്‍ 4953 വീടുകളും 6455 പട്ടികവര്‍ഗ വീടുകളും 615 പട്ടികജാതി വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യമിട്ട 13274 വീടുകളില്‍ 1251 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇവയില്‍ 460 …
തുടർന്ന് വായിക്കുക..

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി

.കല്‍പ്പറ്റ : വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട്‌ യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി സമാധനപരമായി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എൻ.ഡി. അപ്പച്ചന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിര്‍ദിഷ്ട …
തുടർന്ന് വായിക്കുക..

കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം നടത്തി.

കൽപ്പറ്റ: വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ച് ചേര്‍ന്ന ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃയോഗം എന്‍.ഡി അപ്പച്ചന്‍ എക്സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്‍റ് മാണി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, മോയിന്‍ കടവന്‍, ശോഭനകുമാരി, പി.കെ അബ്ദുറഹിമാന്‍, ബിനു തോമസ്, ശകുന്ദള ടീച്ചര്‍, കെ.പി സെയ്ദ്, ശാന്തകുമാരി, …
തുടർന്ന് വായിക്കുക..

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിസി ഫണ്ടും സര്‍ക്കാര്‍ ടെന്‍ഡറുകളും പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്‍റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് (വിസി) രൂപീകരിക്കുന്നതിനുള്ള  സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. സംസ്ഥാനത്ത് സര്‍ക്കാര്‍-സ്റ്റാര്‍ട്ടപ്പ് ബന്ധം കാര്യക്ഷമമായി നടപ്പിലാക്കിയതായും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) …
തുടർന്ന് വായിക്കുക..

പ്രളയവും ഗ്രാമീണ റോഡുകളും എന്ന വിഷയത്തിൽ പ്രളയത്തിൽ തകർന്ന റോഡിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു

വാളാട് നെല്ലിമല ഫാമേർസ് ക്ലബ്ബ് പ്രളയവും  ഗ്രാമീണ റോഡുകളും എന്ന വിഷയത്തിൽ പ്രളയത്തിൽ  തകർന്ന റോഡിൽ വെച്ച്  ചർച്ച സംഘടിപ്പിച്ചു.    പ്രസിഡണ്ട്                       സ്റ്റാനി ഇലവുങ്കൽ അദ്ധ്യക്ഷ്യതയിൽ പഞ്ചായത്ത് എ. ഇ. ഒ ജയകുമാർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ …
തുടർന്ന് വായിക്കുക..

തരിയോട് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രം ആരംഭിച്ചു

ചെന്നലോട്  – തരിയോട് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ  തരിയോട് ഹെല്‍ത്ത് സെന്ററിനോടനുബന്ധിച്ച് കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉത്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ജി.ഷിബു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സൂന നവീ൯ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നോ‍ഡൽ ഓഫീസ൪ ഡോ.ചന്ദ്രശേഖരന്‍ പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു.ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള നിലവിലെ കോവിഡ് …
തുടർന്ന് വായിക്കുക..

കുടിയേറ്റ കർഷകനും എഫ് ആർ എഫ് നേതാവുമായിരുന്ന പയ്യംമ്പള്ളി മുളക്കൽ എം .ജെ. മത്തായി (85) നിര്യാതനായി

പയ്യംപള്ളി: കുടിയേറ്റ കർഷകനും എഫ് ആർ എഫ് നേതാവുമായിരുന്നമുളക്കൽ എം ജെ മത്തായി (85) നിര്യാതനായി. ഭാര്യ അന്നക്കുട്ടി.മക്കൾ: ജോയി, സാലു , പരേതനായ ബാബു, മോളിമരുമക്കൾ: ലീന , സ്വപ്ന, മോളി, രാജു.സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യംപള്ളി സെന്റ് കാതറൈൻസ് ഫോറോന ദേവാലയത്തിൽ …
തുടർന്ന് വായിക്കുക..

വെളളമുണ്ട പുറവൻഞ്ചേരി വി.പി മാധവൻ (74)നിര്യാതനായി

വെളളമുണ്ട : പുറവൻഞ്ചേരി വി.പി മാധവൻ (74)നിര്യാതനായി. ഭാര്യ: ലക്ഷ്മി എ, മക്കൾ : ഷിബിത ,ഷിനോജ് വി പി ( ലൈബ്രേറിയൻ.പഴശ്ശി ഗ്രന്ഥാലയം, മാനന്തവാടി) , ഷീന വി.പി മരുമക്കൾ : സുരേഷ് കണിയാരം, സുരേഷ് ബാബു . സംസ്ക്കാരം  11 മണിക്ക് വീട്ടുവളപ്പിൽ …
തുടർന്ന് വായിക്കുക..

കർഷക സമര ഐക്യദാർഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു

 അമ്പലവയൽ: കെ എസ് ടി എ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷകസമരം – ഐക്യദാർഡ്യം ജനകീയ സദസ്സ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാനും അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു …
തുടർന്ന് വായിക്കുക..

എടവകയിൽ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു

ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് പൊതു സ്ഥാപനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന എൽ.ഇ.ഡി ബൾബുകളുടെ വിതരണോദ്ഘാടനം തോണിച്ചാൽ അങ്കൺവാടിയിൽ വെച്ച് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് . ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ എം.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയി മുഖ്യ പ്രഭാഷണം നടത്തി …
തുടർന്ന് വായിക്കുക..

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക: കേരള പ്രവാസി സംഘം

 കൽപറ്റ: കർഷകവിരുദ്ധവും കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിലെ സമരപന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ …
തുടർന്ന് വായിക്കുക..

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ സംഘാടക സമിതി രൂപീകരിച്ചു

പൊഴുതന: സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ സംഘാടക സമിതി രൂപീകരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ സുധ അനില്‍കുമാര്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിന് പ്രേരക് കെ.ഫാത്തിമ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പര്‍മാര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആദിവാസി സാക്ഷരതാ പദ്ധതി …
തുടർന്ന് വായിക്കുക..
  • ‹
  • 1
  • 2
  • 3
  • ›

Loading...

Car Health Ad

Ente Family Doctor

https://www.youtube.com/watch?v=UPrue9QMg70

Recent Comments

  • Shifna.N on പഠനത്തോടൊപ്പം പരിശീലനം: വഴികാട്ടിയായി അസാപ് വിജയമന്ത്രം: 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
  • SHIBU K on “ മത്സ്യ കൃഷി ” പരിശീലനം: പേര് രജിസ്റ്റർ ചെയ്യണം.
  • വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ - Wayanad News Daily on വൈഗ അഗ്രി ഹാക്ക് 2021 ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ
  • Sukumaran K on വയനാട് മെഡിക്കൽ കോളേജും ചില യഥാർഥ്യങ്ങളും: സൂപ്പി പള്ളിയാൽ എഴുതുന്നു
  • Anokh Venurajan on വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് പ്രവർത്തനമാരംഭിച്ചു.

Most read today

  • ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി.
  • അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.
  • ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.
  • കൊലക്കേസ് പ്രതിക്കെതിരെ വീണ്ടും മറ്റൊരു ബലാൽസംഗ കേസും .
  • കുഴൽപ്പണം കവർച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ.

Categories

  • Agriculture
  • Art & Literature
  • Business
  • Career
  • Cinema
  • covid 19
  • Events
  • Latest News
  • Obituary
  • Others
  • Sports
  • Tourism
  • Videos
  • Wayanad news
  • Wedding
January 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Dec    

Archives

  • 2021 (525)
    • January (525)
  • 2020 (8142)
    • December (694)
    • November (682)
    • October (772)
    • September (735)
    • August (789)
    • July (761)
    • June (766)
    • May (629)
    • April (504)
    • March (661)
    • February (630)
    • January (519)
  • 2019 (6256)
    • December (523)
    • November (618)
    • October (642)
    • September (516)
    • August (620)
    • July (644)
    • June (460)
    • May (480)
    • April (339)
    • March (498)
    • February (452)
    • January (464)
  • 2018 (6000)
    • December (459)
    • November (567)
    • October (636)
    • September (538)
    • August (500)
    • July (409)
    • June (354)
    • May (573)
    • April (626)
    • March (421)
    • February (326)
    • January (591)
  • 2017 (1392)
    • December (495)
    • November (500)
    • October (397)

Whats new?

  • വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു
  • രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു
  • വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.
  • വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍
  • വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

Ad

Most Read in a week

  • ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി.
  • കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു
  • വയനാട്ടിൽ കോവിഡ് ചികിത്സയിരിക്കെ ഒരാൾ കൂടി മരിച്ചു.
  • അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.
  • ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.

Menu

  • Home
  • Wayanad news
  • Agriculture
  • Shopping
  • More
    • Art & Literature
    • Business
    • Career
    • Cinema
    • Events
    • Sports
    • Tourism
    • Women
  • Latest News
  • Videos
  • Contact
  • Privacy Policy
  • XML feed
© Newswayanad.in All rights reserved. Website maintained by Ethwebs.net
Magazine Point by Axle Themes