Latest News
വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു
രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു
വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.
വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍
വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി
ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും: ക്വട്ടേഷന്‍ ക്ഷണിച്ചു
വീഡിയോ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
  • Facebook
Skip to content
  • Home
  • Wayanad news
  • Agriculture
  • Shopping
  • More
    • Art & Literature
    • Business
    • Career
    • Cinema
    • Events
    • Sports
    • Tourism
    • Women
  • Latest News
  • Videos
  • Contact
Logo
Ad
  • Home
  • Wayanad news
  • Agriculture
  • Shopping
  • More
    • Art & Literature
    • Business
    • Career
    • Cinema
    • Events
    • Sports
    • Tourism
    • Women
  • Latest News
  • Videos
  • Contact
Wayanad news

വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു

January 21, 2021 0
Wayanad news

രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു

Wayanad news

വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.

Wayanad news

വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Wayanad news

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

LG shoppe Ad

Latest

January 21, 2021 0

വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക സംവിധാനങ്ങളോടെ മുദ്രണാലയം തുടങ്ങുന്നു. പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി,…

Wayanad news
January 21, 2021 0

രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ: രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് ധനസമാഹരണത്തിന് കമ്മിറ്റി രൂപീകരിച്ചു. വൈത്തരി…

January 21, 2021 0

വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് വീണ്ടും യു.എ.പി.എ അറസ്റ്റ്. വയനാട് വെങ്ങപ്പള്ളി സ്വദേശി വിജിത് വിജയനാണ് അറസ്റ്റിലായത്.…

January 21, 2021 0

വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.1.21) പുതുതായി നിരീക്ഷണത്തിലായത് 503 പേരാണ്. 1291 പേര്‍ നിരീക്ഷണക്കാലം…

January 21, 2021 0

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

.237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ…

January 21, 2021 0

ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും: ക്വട്ടേഷന്‍ ക്ഷണിച്ചു

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തുന്ന വികസന ഫോട്ടോ പ്രദര്‍ശനത്തിന്…

Read in a glance


പാറക്കൽ – ചിലഞ്ഞിച്ചാൽ റോഡ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണപദ്ധതിയിൽ 70 ലക്ഷം വകയിരുത്തി റീ ടാറിംങ്ങ് പൂർത്തിയാക്കിയ പാറക്കൽ – ചിലഞ്ഞിച്ചാൽ റോഡ് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദൻ ഉൽഘാടനം ചെയ്തു.  മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ  അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ്കുമാർ, ആയിഷബി, എം കെ യാക്കൂബ് എന്നിവർ സംസാരിച്ചു. ടി പി കുഞ്ഞുമോൻ, …
തുടർന്ന് വായിക്കുക..

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  ജി.ഐ.എസ് അധിഷ്ഠിത പദ്ധതി ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരുനെല്ലി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട  508 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ വർഷം  ജി.ഐ.എസ് അധിഷ്ഠിതമായി പദ്ധതി തയ്യാറാക്കുന്നത്.വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. തിരുനെല്ലി …
തുടർന്ന് വായിക്കുക..

കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദി തിരി തെളിയിച്ചു

മാനന്തവാടി: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാനന്തവാടി ഗാന്ധി പാർക്കിൽ ദീപം തെളിച്ചു കൊണ്ട് കൗൺസിലർ ജേക്കബ് സെബാസ്ത്യൻ ഉദ്ഘാടനം ചെയ്യ്തു. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ …
തുടർന്ന് വായിക്കുക..

86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും നടത്തുന്ന സമരം ഏഴ് ദിവസം പിന്നിട്ടു.

പടിഞ്ഞാറത്തറ ബാണാസുര സാഗർ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം വർഷങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് ജീവിത സായാഹ്നത്തിൽ ഈ മഹാമാരിക്കലത്തും സമരം ചെയ്യേണ്ട ഗതിയിലാണ് 86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും.ഏഴ് ദിവസമായി വൈത്തിരി താലൂക്ക് ഓഫീസിന് മുമ്പിൽ സമരം ചെയ്യുകയാണ് ഈ വൃദ്ധ ദമ്പതികൾ.ഇന്നത്തേ സമരം കൽപറ്റ ബ്ലോക് പഞ്ചായത്ത് വൈസ് …
തുടർന്ന് വായിക്കുക..

കേരള ബഡ്ജറ്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം – കെ ജി ഒ യു

കല്‍പ്പറ്റ:  അര്‍ഹമായ ക്ഷാമബത്ത രണ്ട് വര്‍ഷമായി  നല്‍കാതെയും ശമ്പള പരിഷ്‌കരണമടക്കമുള്ള നടപടികള്‍ വരും സര്‍ക്കാറിന്റെ തലയില്‍ കെട്ടിവച്ചും ഇടത് സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്ന ദ്രോഹ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി സി വൈസ് പ്രസിഡന്റ് എം.എ.ജോസഫ് . സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ അട്ടിമറിച്ചതിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്‍ (കെ ജി ഒ യു ) …
തുടർന്ന് വായിക്കുക..

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു .

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സഹായകരമാകുന്ന മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ 2020-21 വര്‍ഷത്തെ താത്ക്കാലിക കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു്. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് …
തുടർന്ന് വായിക്കുക..

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

വൈദ്യുതി മുടങ്ങുംകല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിണങ്ങോട് മുക്ക്, പുഴയ്ക്കല്‍, പന്നിയോറ, തേവന എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍ ഭാഗങ്ങളില്‍ പൂര്‍ണമായും , മാക്കണ്ടി ഭാഗങ്ങളില്‍ ഭാഗീകമായും  ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ  വൈദ്യുതി മുടങ്ങും …
തുടർന്ന് വായിക്കുക..

കോൺഗ്രസ് നേതാവിൻ്റെ കാർ എറിഞ്ഞ് തകർത്തു.

കാര്‍ എറിഞ്ഞു തകര്‍ത്തുമേപ്പാടി: കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ആര്‍. സുരേഷ്ബാബുവിന്റെ കാര്‍ എറിഞ്ഞു തകര്‍ത്തു. നെടുമ്പാല കല്ലുമലയിലാണ് സുരേഷ്ബാബു താമസിക്കുന്നത്.അദേഹത്തിന്റെ വീട്ടിലേക്ക് വാഹനം എത്താന്‍ റോഡില്ലാത്തതിനാല്‍ സമീപത്തുള്ള എച്ച്.എം.എല്‍. തേയിലതോട്ടത്തിന്റെ ഇടവഴിയിലാണ് വര്‍ഷങ്ങളായി കാര്‍ നിറുത്തിയിടാറ്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇവിടെ നിറുത്തിയിട്ട കാറിന്റെ മുന്‍ ാസ് മദ്യകുപ്പികള്‍ കൊണ്ട് എറിഞ്ഞുടക്കുകയായിരുന്നു. കാറിന്റെ …
തുടർന്ന് വായിക്കുക..

വയനാട്ടിൽ 245 പേര്‍ പുതുതായി നിരീക്ഷണത്തില്‍.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.1.21) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 291 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8861 പേര്‍. ഇന്ന് വന്ന 28 പേര്‍ ഉള്‍പ്പെടെ 333 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 236232 സാമ്പിളുകളില്‍ 233017 പേരുടെ …
തുടർന്ന് വായിക്കുക..

വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്: .55 പേര്‍ക്ക് രോഗമുക്തി

.66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (18.1.21) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ …
തുടർന്ന് വായിക്കുക..

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബിസി,  മതന്യൂനപക്ഷം എന്നീ വിഭാഗങ്ങലില്‍പ്പെടുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു.  അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം ഒ.ബി.സി.കാര്‍ക്ക് 3 ലക്ഷം രൂപയില്‍ താഴെയും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 6 …
തുടർന്ന് വായിക്കുക..

അംശാദായ കുടിശ്ശിക: തീയതി നീട്ടി

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശിക വരുത്തി രണ്ടു തവണയില്‍ കൂടുതല്‍ അംഗത്വം നഷ്ടപ്പെട്ട, തീയതി പൂര്‍ത്തീകരിക്കാത്ത തയ്യല്‍ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് നല്‍കി കുടിശ്ശിക ഒടുക്കി അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള കാലാവധി 2021 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു …
തുടർന്ന് വായിക്കുക..

“വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത” പുസ്തകം പ്രകാശനം ചെയ്തു.

കൽപ്പറ്റ ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ  നടത്തിയ പ്രളയ ഉരുൾ പൊട്ടൽ  പഠന റിപ്പോർട്ട്  “വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത” എന്ന പേരിൽ പുസ്തക രൂപത്തിൽ പുറത്തിറക്കി .ജില്ലാ ലൈബ്രറി കൗൺസിൽ എരനെല്ലൂരിൽ  സംഘടിപ്പിച്ച പുസ്തതോത്സവ വേദിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പുസ്തകം വൈത്തിരി താലൂക്ക്  ലൈബ്രറി സെക്രട്ടറി പി സുമേഷിന് നൽകി പ്രകാശനം ചെയ്തു …
തുടർന്ന് വായിക്കുക..

വയനാട് ജില്ലാ പഞ്ചായത്ത് ;സ്ഥിരം സമിതി അധ്യക്ഷന്‍മാരായി

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് എസ്.ബിന്ദുവാണ് (മേപ്പാടി ഡിവിഷന്‍) ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ഉഷാ തമ്പിയേയും (പുല്‍പ്പള്ളി ഡിവിഷന്‍) പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി ബീന ജോസിനേയും (മുളളന്‍കൊല്ലി  ഡിവിഷന്‍)  തിരഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഡിവിഷന്‍ അംഗം എം.മുഹമ്മദ് ബഷീറാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം …
തുടർന്ന് വായിക്കുക..

കാർഷിക നിയമം: വഞ്ചനയുടെ തുടർക്കഥ അനുവദിക്കില്ല- ഫാ ആന്റോ മാമ്പള്ളി

 – കേന്ദ്രഗവൺമെൻ്റിൻ്റെ വഞ്ചനകളുടെ തുടർക്കഥയിലെ അവസാനത്തെ ഏടാണ് കാർഷിക ബില്ലുകൾ എന്ന് വയനാട് ജനസംരക്ഷണ സമിതി ചെയർമാൻ ഫാ ആന്റോ മാമ്പള്ളി . ഗ്യാസിന് സബ്സിഡി വർധിപ്പിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ശേഷം സബ്ബ്സിഡി പൂർണ്ണമായി ഒഴിവാക്കി, പെട്രോളിന് 50 രൂപയിൽ   താഴെ വില ഉറപ്പാക്കും എന്ന് പറഞ്ഞ ശേഷം വില നിയന്ത്രണം കൊണ്ടുവന്നില്ല …
തുടർന്ന് വായിക്കുക..

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എൽ.ഡി.എഫിന്; ജുനൈദ് കൈപ്പാണി ചെയർമാൻ

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. വെള്ളമുണ്ട ഡിവിഷനിൽ നിന്നും  എൽ.ഡി.എഫ് ബാനറിൽ ജനതാദൾ എസ് ടിക്കറ്റിൽ വിജയിച്ച  ജുനൈദ് കൈപ്പാണിയാണ് ചെയർമാൻ .ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനതാദൾ എസിനു നൽകിയ ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെള്ളമുണ്ട. ഇരുപത്തഞ്ചു വർഷത്തെ യു.ഡി.എഫ് കുത്തക തകർത്തു …
തുടർന്ന് വായിക്കുക..

ഇവർ ജോലി ചെയ്യുന്നത് ജീവിക്കാനും ജീവൻ കാക്കാനുമാണ്.

കാട്ടിക്കുളം:    തൊഴിലുറപ്പ് പദ്ധതിയിൽ ട്രഞ്ച് നിർമ്മിച്ച് ജീവൻ കാക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്യുകയാണ് തോൽപ്പെട്ടിയിലെ  ഒരു കൂട്ടം  സ്ത്രീ തൊഴിലാളികൾ. ജെ സി ബി ഉപയോഗിച്ച് ചെയ്യേണ്ട കട്ടാന പ്രതിരോധ  ട്രഞ്ചാണ് തൊഴിലുറപ്പ് പദ്ധതി നൽ  ഇവർ ചെയ്യുന്നത് .   തോൽപെട്ടി അഞ്ചാം വാർഡിലെ സ്ത്രീകളാണ് ദേശീയ തൊഴിലുറപ്പിൽ വനം വകുപ്പിൽ കാട്ടാന പ്രതിരോധ  ട്രഞ്ച് കുഴിച്ച് …
തുടർന്ന് വായിക്കുക..

ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ വിഷ്ണു

വെള്ളമുണ്ട:: ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻകാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജൂനിയർ അത് ലറ്റിക്ക് മീറ്റിലാണ് ബോയ്സ് വിഭാഗത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം വയനാട്ടുകാരൻ കരസ്ഥമാക്കിയത്.  വാളേരി ജി.എച്ച്.എസ്.എസിലെ  എട്ടാം ക്ലസ് വിദ്യാർഥിയും വെള്ള്ളമുണ്ട മാനിയിൽ പി.കെവിഷ്ണുവാണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  മാനന്തവാടി ബി.ആർ …
തുടർന്ന് വായിക്കുക..

‘എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു ‘ കവിതാസമാഹാരത്തിൻ്റെ പ്രകാശനം നടന്നു.

തിരുവനന്തപുരം സാഹിതിയുടെ നവകവിത പുരസ്ക്കാരത്തിനർഹയായ പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂളിലെ  സ്റ്റെല്ല മാത്യുവിൻ്റെ 'എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ്  പറക്കുന്നു '  എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം, പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂൾ വേദിയിൽ വച്ച്   മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ഹെഡ്മാസ്റ്റർ .ഇ കെ.പൗലോസ് ബുക്ക് ഏറ്റുവാങ്ങി. പുസ്തക പരിചയം സജി ജോസഫ് …
തുടർന്ന് വായിക്കുക..

പരിയാരം എക്സോട്ടിക്ക് ക്ലബ്ബ്‌ ജനപ്രധിനിധികളെ ആദരിച്ചു

. പരിയാരം എക്സോട്ടിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത്‌ മെമ്പർമാരെ ആദരിക്കലും,മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയിഷാബി, മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ എം. കെ. യാക്കൂബ്, പി.എം. സന്തോഷ് കുമാർ എന്നിവർക്കാണ് ക്ലബ്ബ്‌  ഉപഹാരം നൽകി ആദരിച്ചത്.ക്ലബ്ബ്‌ …
തുടർന്ന് വായിക്കുക..

തൊണ്ടാർ ഡാം:സമരസംഗമത്തിൽ പ്രതിഷേധമിരമ്പി

 മൂളിത്തോട്:തൊണ്ടാർ ഡാം പദ്ധതി ഞങ്ങൾക്കുവേണ്ട എന്ന മുദ്രാവാക്യമുയർത്തി എടവക,വെള്ളമുണ്ട,തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങൾ മൂളിത്താട് എ.എൽപി സ്കൂൾ ഗ്രൗണ്ടിൽ സമര സംഗമം നടത്തി.ഉച്ചയോടെ പത്തോളം ആക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് ജനങ്ങൾ കുടുംബ സമേതം നഗരിയിലെത്തിയത്.വയനാടിന്റെ ആവാസ വ്യവസ്ഥയുംആയിരങ്ങളുടെ നിത്യജീവിതവും തകര്‍ത്ത് തൊണ്ടാറില്‍ അണ കെട്ടാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിലെത്തിയ  നൂറുക്കണക്കിനാളുകൾ പ്രതിജ്ഞയെടുത്തു.ഈ നാടാണ് ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറ.ഈ …
തുടർന്ന് വായിക്കുക..

വയനാടിന്റെ യശസുയര്‍ത്തിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ കലണ്ടര്‍

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികവും കഴിവും തെളിയിച്ച് പ്രശസ്തി നേടിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധി എം പിയുടെ 2021 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയല്‍ നെല്‍പ്പാടം, പനമരത്തെ കൊറ്റില്ലം, …
തുടർന്ന് വായിക്കുക..

വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു.

ലൈബ്രറി കൗൺസിലും കുടുബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു , രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംസിറ ശിഹാബ് ലൈബ്രറി കൗൺസിൽ പ്രതിനിധി ഷാജൻ ജോസ് , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, …
തുടർന്ന് വായിക്കുക..

കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചിച്ചു.

ദീർഘ കാലം കോഫി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന റിട്ടയർഡ് ജൂനിയർ ലൈസൺ ഓഫീസർ കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചനം രേഖപെടുത്തി.പി സി മോഹനൻ കെ ടി ശ്രീവത്സൻപി ടി ജയൻപി കെ കമലാക്ഷി എന്നിവർ സംസാരിച്ചു …
തുടർന്ന് വായിക്കുക..

ഒഴുക്കൻ മൂലയിൽ അംഗൻവാടി തുടങ്ങണം: ജനകീയ സമിതി.

വെള്ളമുണ്ട: ഒഴുക്കൻമൂലയിൽ അംഗൻവാടി തുടങ്ങണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.  ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ ചേർന്ന യോഗം  വാർഡ് മെമ്പർ കണിയാക്കണ്ടി അബ്ദുള്ള ഉദ്ഘാടനം ചെയ്യ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ  ലതിക എം ,അബ്ദുള്ള കൊടുവേരി എന്നിവർ സംസാരിച്ചു. മുണ്ടക്കൽ അങ്കൺവാടി ടീച്ചർ  പ്രേമ സ്വാഗതവും ലൈബ്രറി സെക്രട്ടറി പി.ടി .സുഭാഷ് നന്ദിയും രേഖപ്പെടുത്തി .യോഗത്തിൽ അഡ്വ: എ.  വർഗ്ഗീസ് , പി.ജെ …
തുടർന്ന് വായിക്കുക..

മുണ്ടേരി സ്കൂളിന് ജനകീയ കവാടം നിർമ്മാണത്തിന് തുടക്കം കുറിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന   മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ ഉയരുന്ന കവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ . സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഷിബു .എ.കെ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവൃത്തികൾക്കായുള്ള പൊതു ധനശേഖരണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് …
തുടർന്ന് വായിക്കുക..

വൈഗ അഗ്രി ഹാക്ക് 2021 ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ

 വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും  ആണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021  എന്ന പേരിൽ   നടക്കുക .കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ   തേക്കിൻകാട് മൈതാനിയിലെ …
തുടർന്ന് വായിക്കുക..

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 420 ഹോട്ട് സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ …
തുടർന്ന് വായിക്കുക..

വയനാട്ടിൽ 649 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.1.21) പുതുതായി നിരീക്ഷണത്തിലായത് 649 പേരാണ്. 623 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8907 പേര്‍. ഇന്ന് വന്ന 40 പേര്‍ ഉള്‍പ്പെടെ 342 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1288 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 235900 സാമ്പിളുകളില്‍ 232875 പേരുടെ …
തുടർന്ന് വായിക്കുക..

വയനാട് ജില്ലയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്: 179 പേര്‍ക്ക് രോഗമുക്തി

.223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (17.1.21) 226 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ …
തുടർന്ന് വായിക്കുക..

സ്പെഷൽ റിക്രൂട്ട്മെൻ്റ് വഴി അർഹതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകണം: പി.കെ. ജയലക്ഷ്മി.

കൽപ്പറ്റ:  സ്പെഷൽ റിക്രൂട്ട്മെൻ്റ് വഴി അർഹതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകണമെന്ന് എ.ഐ. സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വനാതിർത്തികളിലും പട്ടികവർഗ്ഗ കോളനികളോട് ചേർന്നും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ  പട്ടികവർഗ്ഗ യുവതീ യുവാക്കളെ യൂണീഫോം സേനയുടെ ഭാഗമാക്കാൻ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ  പി.എസ്.സി.യോട് ഉമ്മൻ …
തുടർന്ന് വായിക്കുക..

ഗ്രാമശ്രീ ട്രൈബല്‍ സൊസൈറ്റി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

 :   ആദിവാസി വിഭാഗത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തനമാരംഭിച്ച ഗ്രാമശ്രീ  ട്രൈബല്‍ സൊസൈറ്റി കണിയാമ്പറ്റ,പനങ്കണ്ടിയില്‍ വച്ച് സൊസൈറ്റി മെമ്പര്‍മാര്‍ക്ക് വേണ്ടി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട്    പി. എം .നജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ടി.മണി, ഡോക്ടര്‍ അംബി ചിറയില്‍, …
തുടർന്ന് വായിക്കുക..

വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കണം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ .

വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കണം- (എസ് സി എഫ് ഡെബ്ല്യൂ എ )കല്‍പ്പറ്റ: വയോജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സം ഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വാസുദേവന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി …
തുടർന്ന് വായിക്കുക..

വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃ സംഗമം നടത്തി.

കല്‍പ്പറ്റ:  തൃതല പഞ്ചായത്തിലേക്കു മത്സരിച്ച വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി വനിതാ  നേതൃ സംഗമം നടത്തി.തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു  പരാജയപ്പെടുകയും വിജയിച്ചവരും  ആയ വനിതകള്‍ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട്  പാര്‍ട്ടി ശക്തിപ്പെടുത്തുകയും  വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ UDF ന്റെ  വിജയം ഉറപ്പിക്കാന്‍  നേതൃത്വം നല്‍കുവാനും  മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കഴിയണം …
തുടർന്ന് വായിക്കുക..

കൽപ്പറ്റ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്.ഐ. തൃക്കൈപ്പറ്റ കല്ലുപുര വിജയൻ (54) നിര്യാതനായി.

തൃക്കൈപ്പറ്റ : കല്ലുപ്പുര വിജയൻ ( 54)  നിര്യാതനായി കൽപ്പറ്റ ട്രാഫിക് പേലീസിൽ എസ്.ഐ.യായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. അസുഖ ബാധിതനായി ചികിൽസയിലാരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന്  പുലർച്ചയായിരുന്നു അന്ത്യം. ഭാര്യ: വിമല . മകൻ ബിജിത്ത് …
തുടർന്ന് വായിക്കുക..

നടവയൽ ചങ്ങനാശേരി ബസ് സർവ്വീസ് ആരംഭിച്ചു

നടവയൽ മേഖലയിലെ ജനങ്ങൾക്ക് യാത്രാ ദുരിതത്തിന് പരിഹാരമായിനടവയൽ ചങ്ങനാശ്ശേരി KSRTC ബസ്സ് സർവ്വീസ് പുനരാരംഭിച്ചു ,കഴിഞ്ഞ ഫെബ്രുവരി അവസാനം കൊ വിഡ് പശ്ചാത്തലത്തിൽ സർവ്വീസ് നിറുത്തി പോയ ഈ സർവ്വീസ് നടവയലിലെ ജനങ്ങളുടെ നിരന്തര ആവശ്വത്തെ തുടർന്നാണ് വീണ്ടും പുനരാരംഭിച്ചത് ,രാത്രി നടവയലിൽ എത്തിയ ബസ്സിന് നാട്ടുകാർ വൻസ്വികരണമാണ് നല്കിയത് , …
തുടർന്ന് വായിക്കുക..

ട്രൈബൽ പ്രൊമോട്ടർമാരോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം: പി.കെ. ജയലക്ഷ്മി.

മാനന്തവാടി: പട്ടികവർഗ്ഗ വികസന വകുപ്പിലെ എസ്.ടി. പ്രൊമോട്ടർമാരോടുള്ള സം സ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.  കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ  മത്സരിക്കുന്നതിന് പ്രൊമോട്ടർ സ്ഥാനം രാജിവെച്ച ധാരാളം പേരുണ്ട്. അവരിൽ പലരും വിജയിച്ചു. ചിലർ പരാജയപ്പെട്ടു. പരാജയപ്പെട്ടവർ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുമ്പോൾ …
തുടർന്ന് വായിക്കുക..

പുതിയ ഭാവത്തിൽ പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു

ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്  പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.    ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപയും  പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ചെലവഴിച്ചു.മാനന്തവാടി നഗരത്തില്‍ …
തുടർന്ന് വായിക്കുക..

സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം

 ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി  സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു.  ഈ മാസം 17 മുതല്‍ 26 വരെ http://postercontest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. വിഷയം: 'ഇനിയും മുന്നോട്ട് – ക്ഷേമ, വികസന രംഗങ്ങളില്‍ കേരളത്തിന്‍റെ പാത'.  പോസ്റ്ററുകള്‍ 8 ഇഞ്ച് x 8 ഇഞ്ച്  സൈസില്‍ വേണം തയാറാക്കേണ്ടത്. ഒരു …
തുടർന്ന് വായിക്കുക..

വോട്ടർ പട്ടികാ നിരീക്ഷകന്‍ നാളെ ജില്ലയിലെത്തും

നിയമസഭ  തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച് ഇന്ത്യൻ  തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകൻ ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് നാളെ  (തിങ്കള്‍) ജില്ലയിലെത്തും. ജില്ലയിലെ മൂന്ന് താലൂക്കുകളിലും വോട്ടർപട്ടിക സംബന്ധിച്ച് നിരീക്ഷകൻ പരിശോധന നടത്തും …
തുടർന്ന് വായിക്കുക..
  • ‹
  • 1
  • 2
  • 3

Loading...

Car Health Ad

Ente Family Doctor

https://www.youtube.com/watch?v=UPrue9QMg70

Recent Comments

  • Shifna.N on പഠനത്തോടൊപ്പം പരിശീലനം: വഴികാട്ടിയായി അസാപ് വിജയമന്ത്രം: 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
  • SHIBU K on “ മത്സ്യ കൃഷി ” പരിശീലനം: പേര് രജിസ്റ്റർ ചെയ്യണം.
  • വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ - Wayanad News Daily on വൈഗ അഗ്രി ഹാക്ക് 2021 ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ
  • Sukumaran K on വയനാട് മെഡിക്കൽ കോളേജും ചില യഥാർഥ്യങ്ങളും: സൂപ്പി പള്ളിയാൽ എഴുതുന്നു
  • Anokh Venurajan on വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് പ്രവർത്തനമാരംഭിച്ചു.

Most read today

  • ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി.
  • അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.
  • ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.
  • കൊലക്കേസ് പ്രതിക്കെതിരെ വീണ്ടും മറ്റൊരു ബലാൽസംഗ കേസും .
  • കുഴൽപ്പണം കവർച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ.

Categories

  • Agriculture
  • Art & Literature
  • Business
  • Career
  • Cinema
  • covid 19
  • Events
  • Latest News
  • Obituary
  • Others
  • Sports
  • Tourism
  • Videos
  • Wayanad news
  • Wedding
January 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Dec    

Archives

  • 2021 (525)
    • January (525)
  • 2020 (8142)
    • December (694)
    • November (682)
    • October (772)
    • September (735)
    • August (789)
    • July (761)
    • June (766)
    • May (629)
    • April (504)
    • March (661)
    • February (630)
    • January (519)
  • 2019 (6256)
    • December (523)
    • November (618)
    • October (642)
    • September (516)
    • August (620)
    • July (644)
    • June (460)
    • May (480)
    • April (339)
    • March (498)
    • February (452)
    • January (464)
  • 2018 (6000)
    • December (459)
    • November (567)
    • October (636)
    • September (538)
    • August (500)
    • July (409)
    • June (354)
    • May (573)
    • April (626)
    • March (421)
    • February (326)
    • January (591)
  • 2017 (1392)
    • December (495)
    • November (500)
    • October (397)

Whats new?

  • വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു
  • രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചു
  • വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.
  • വയനാട്ടിൽ 503 പേര്‍ പുതുതായി നിരീക്ഷണത്തില്‍
  • വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

Ad

Most Read in a week

  • ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി.
  • കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു
  • വയനാട്ടിൽ കോവിഡ് ചികിത്സയിരിക്കെ ഒരാൾ കൂടി മരിച്ചു.
  • അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.
  • ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.

Menu

  • Home
  • Wayanad news
  • Agriculture
  • Shopping
  • More
    • Art & Literature
    • Business
    • Career
    • Cinema
    • Events
    • Sports
    • Tourism
    • Women
  • Latest News
  • Videos
  • Contact
  • Privacy Policy
  • XML feed
© Newswayanad.in All rights reserved. Website maintained by Ethwebs.net
Magazine Point by Axle Themes