April 19, 2024

വെള്ളമുണ്ട, പടിഞ്ഞാറത്തറ,പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാം മൈല്‍, ദ്വാരക ഐ ഇ ടി സി, ദ്വാരക സ്‌കൂള്‍, ദ്വാരക പാസ്റ്റര്‍ സെന്റര്‍, ഹരിതം ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറത്തൂട്ട്, പള്ളിത്താഴെ, മാക്കോട്ടുകുന്ന്, പുതുശ്ശേരിക്കടവ്, പെരുവാടി, കുണ്ടിലങ്ങാടി, പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പി ആര്‍ സി, കൂനംതേക്ക് എന്നീ ട്രാന്‍സ്ഫോമറുകളില്‍ നാളെ  9 മുതല്‍ 5 വരെ വൈദ്യുതി മടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *