April 23, 2024

കാട്ടിക്കുളം,വെളളമുണ്ട,മാനന്തവാടി,കല്‍പ്പറ്റ,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ  ( ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്ങാരി, കരിങ്ങാരി കപ്പേള, മുഴുവന്നൂര്‍, പാലിയാണ, കക്കടവ്, പുലിക്കാട്, ആറുവാള്‍, ചെറുകര തരുവണ, പൊരുന്നന്നൂര്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ  ( ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5.00 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുത്തൂര്‍വയല്‍, പി.ഒ ഭവന്‍, വിനായക ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ്തുട്ടിപ്പടി വൈപടി ചെന്നലോട് കാപ്പുവയൽ ലൂയിസ് മൌണ്ട് കല്ലങ്കരി മൃഗാശുപത്രി റോഡ്ട്രാൻസ്ഫോമറിൽ നാളെ  ( ബുധൻ)- രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30. വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *