March 28, 2024

മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ കാവ് റോഡ്, ശാന്തി നഗര്‍, പടച്ചിക്കുന്ന്, മൈത്രി നഗര്‍, മില്‍മ ചില്ലിങ് പ്ലാന്റ്, ജോസ് തീയറ്റര്‍ ജംക്ഷന്‍, എസ്.ടി. ജോസഫ് റോഡ്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടയ്ക്കല്‍, തരുവണ പമ്പ്, തരുവണ, പൊരുന്നന്നൂര്‍, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക് ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴേയ്, പകല്‍ വീട്,
കോടഞ്ചേരി, ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *