April 25, 2024

പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴേയ്, പകല്‍ വീട്,
 ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ നടയ്ക്കല്‍, തരുവണ പമ്പ്, മൊതക്കര, ആലഞ്ചേരി, അത്തിക്കൊല്ലി, നാരോക്കടവ്, മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, ബാണാസുര റിസോര്‍ട് എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *