March 29, 2024

കമ്പളക്കാട്, വെള്ളമുണ്ട,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
 കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പച്ചിലക്കാട്, ചിക്കല്ലൂര്‍, ചീക്കല്ലൂര്‍ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടക്കല്‍ എച്ച് എസ് എട്ടേനാല്, പഴഞ്ചന സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, മില്‍മ ചില്ലിംഗ് പ്ലാന്റ് മൈത്രി നഗര്‍, ശാന്തി നഗര്‍, ആറാട്ടു തറ, അടിവാരം, ഇല്ലത്തുവയല്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *