April 26, 2024

വെള്ളമുണ്ട,കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കലിടം, മെച്ചന, ചീക്കല്ലൂര്‍, ചീക്കല്ലൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *