April 24, 2024

വി ലക്ഷ്മണൻ (61 ) നിര്യാതനായി

0
Gridart 20220511 2100320592.jpg
മാനന്തവാടി : കോഫി ബോർഡിൽ സീനിയർ ലൈസൺ ഓഫീസർ ആയി വിരമിച്ച വി ലക്ഷ്മണൻ (61) നിര്യാതനായി.(10 .05 .2022 )

മാനന്തവാടി കുഴിനിലം ലൈസൺ ഓഫീസിൽ നിന്നും കഴിഞ്ഞ വർഷം  ആണ് വിരമിച്ചത്. 
ഭാര്യ എൽ ശ്രീലത. മക്കൾ ശരത് , ശരണ്യ.സംസ്കാരം എരുമാട് വീട്ടു വളപ്പിൽ ഇന്ന് (11.05 2022 ) നടത്തി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *