പടിഞ്ഞാറത്തറ,വെള്ളമുണ്ട,മീനങ്ങാടി,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, കള്ളംതോട്, കുണ്ടിലങ്ങാടി, കാലികുനി, എട്ടാംമൈല്‍, കാവുമന്ദം ടൗണ്‍, ശാന്തി നഗര്‍, ബി എസ് എന്‍ എല്‍ കാവുമന്ദം, താഴെയിടം, ചെന്നലോട്, ലൂയിസ് മൗണ്ട്, മൊയ്ദൂട്ടി പടി, കല്ലങ്കരി, കാപ്പുവയല്‍, ചേരികൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംകോഡ്, നടയ്ക്കല്‍, ആറാം മൈല്‍, തരുവണ പമ്പ് എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍)രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ വാഴവറ്റ ടൗൺ, സ്വർഗംകുന്ന്, വാഴവറ്റചർച്ച്, കാരാപ്പുഴ ടൗൺ, വാട്ടർ അതോറിറ്റി പമ്പിംഗ് സ്റ്റേഷൻ,വെള്ളട, കാരാപ്പുഴ അക്വേറിയം ഭാഗങ്ങളില്‍ നാളെ (ബുധൻ ) രാവിലെ 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലിക്കാട്, കരിന്തിരിക്കടവ്, പെരുവക ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും
Leave a Reply