March 28, 2024

ദമ്പതികളായ വിനോദസഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ട സംഭവം : യുവതി മരണപ്പെട്ടു

0
Img 20220624 Wa00082.jpg
മേപ്പാടി : ഇന്നലെ വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ട സംഭവം യുവതി മരണപ്പെട്ടു.തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31 )ആണ് ഇന്ന് രാവിലെ 3.30 ഓടെ മരണപ്പെട്ടത്.തമിഴ്‌നാട് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് (35), തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) എന്നിവരാണ് ഇന്നലെ പുഴയില്‍ വീണത്. മേപ്പാടി എളമ്പിലേരി പുഴയിലാണ് ദമ്പതികളായ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ഇന്നലെ യുവതിയുടെ നില 
 ഗുരുതരമാണെന്നാണ് പ്രഥമിക വിവരം ലഭിച്ചിരൂന്നത് .എന്നാൽ ഇന്ന് രാവിലെ  യുവതി മരണപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *