വൈദ്യുതി സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു
പനമരം: പനമരം കെ. എസ്.ഇ.ബി യുടെ ആഭിമുഖ്യത്തിൽ പനമരം എസ് പി സി യൂണിറ്റിന് മഴക്കാല സുരക്ഷയുടെ ഭാഗമായി 'വൈദ്യുതി സുരക്ഷ ' എന്ന വിഷയത്തിൽ പനമരം കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് മോൻ കെ , ആനന്ദ് അഗസ്റ്റിൻ എന്നിവരുടെ നേത്യത്വത്തിൽ ക്ലാസ് നൽകി. നവാസ് ടി ,രേഖ കെ , വിപിത വി എസ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply