March 29, 2024

കായ്ഫലമുള്ള തെങ്ങ് കടപുഴകി വീണു

0
Img 20220714 Wa00182.jpg
മാനന്തവാടി: കണിയാരം പുളിച്ചോട് ഇന്ന് രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലും വീട്ട് മുറ്റത്തെ നല്ല കായ്ഫലമുള്ള തെങ്ങ് കടപുഴകി വീണു. സുകുമാരൻ്റെ വീടിന് മുമ്പിലുള്ള തെങ്ങാണ് കടപുഴകി വീണത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *