April 23, 2024

വൈത്തിരി സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വലമായ തുടക്കം

0
Img 20220716 Wa00412.jpg
വൈത്തിരി :എസ് എസ് എഫ് വൈത്തിരി സെക്ടർ സാഹിത്യോത്സവത്തിന് തുടക്കമായി.ഇന്നും നാളെയും ചുണ്ടത്തോട്ടത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നാലു യുണിറ്റിൽ നിന്നുള്ള ഇരുന്നൂറു മത്സരാർത്ഥികൾ മാറ്റുരക്കുന്നു.എൺപത് ഇനങ്ങളിലായി നാലു സ്റ്റേജ്ൽ വെച്ച് പരിപാടികൾ നടക്കും.
പരിപാടിക്ക് മുഹമ്മദലി സഖാഫി പുറ്റാട് (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്)പതാക ഉയർത്തി.  ഉദ്ഘാടനം സ്വഫ്‌വാൻ അഹ്സനി (മഹല്ല് ഖത്തീബ് ) നിർവഹിച്ചു. ഹുസൈൻ മുസ്‌ലിയാർ അധ്യക്ഷനായി. ഉസ്മാൻ സഖാഫി,
 അസ്ഹർ മുസ്‌ലിയാർ,
അബൂബക്കർ അദനി ആശംസകൾ നേർന്നു. അസ്ലം അദനി വൈത്തിരി സ്വാഗതം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *