April 16, 2024

പി.വി.ജോർജ്ജ് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം രാജിവെച്ചു

0
Img 20220718 Wa00342.jpg
മാനന്തവാടി: മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.ജോർജ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് പ്രകാരമുള്ള ധാരണ മൂലമാണ് രാജി വെച്ചത്. നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളിക്കാണ് രാജി സമർപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *