April 24, 2024

മാനന്തവാടി ഗവ: വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു

0
Img 20220718 Wa00452.jpg
മാനന്തവാടി ഗവ: വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു . എച്ച്.എസ്.ടി ഹിന്ദി 1, എച്ച്.എസ്.ടി കണക്ക് 1 എന്നീ വിഷയങ്ങളിൽ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 20 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഹൈസ്കൂൾ ഓഫീസിൽ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *