ഖാഇദെമില്ലത്ത് പുരസ്ക്കാര സമർപ്പണം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ:ഖാഈ ദെമില്ലത്ത് ഫൗണ്ടേഷൻ രണ്ടാമത് ഖാഇദെമില്ലത്ത് പുരസ്ക്കാരം മുസ്ലിം ലീഗ് നേതാവും വയനാട് മുസ്ലിം ഓർഫനേജ് ഉപാദ്ധ്യക്ഷനും പ്രഗൽഭ വാഗ്മിയുമായ പി.കെ.അബൂബക്കർന് നൽകുന്ന പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കൽപ്പറ്റയിൽ മുസ്ലിം ലീഗ് വയനാട് ജില്ല പ്രസിഡണ്ട് പി.പി.എ.കരീം ഉൽഘാടനം ചെയ്തു. കൽപ്റ്റ നഗരസഭ ചെയർമാൻ കെ എം തൊടി മുജീബ് അദ്ധ്യഷത വഹിച്ചു.അഡ്വ.എം.സി.എം. ജമാൽ . യഹ്യാഖാൻ തലക്കൽ .സലീംമേമന.ടി.ഹംസ. കാട്ടി ഗഫൂർ . അസിസ് അമ്പിലേരി . പി.കുഞ്ഞുട്ടി . ബഷീർ പഞ്ചാര പോക്കർ എം.കെ. എന്നിവർ പ്രസംഗിച്ചു.
Leave a Reply