April 25, 2024

കമ്പളക്കാട് ടൗണിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

0
Img 20220728 Wa00302.jpg
കമ്പളക്കാട്:കമ്പളക്കാട് ടൗണിൽ ആക്രി കച്ചവടം നടത്തുന്ന കൊല്ലം സ്വദേശിയായ അയനിവിള വടക്കേതിൽ നസീർ (57) ആണ് സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *