April 24, 2024

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ അടിത്തറയിടിഞ്ഞ് പരിസരവാസികളുടെ മതിൽ ഇടിഞ്ഞു

0
Img 20220730 Wa00532.jpg

മേപ്പാടി: പൊലീസ്​ ​ സ്​റ്റേഷന്​ എതിർവശം നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ അടിത്തറ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്ന്​ പരിസരവാസിയുടെ മതിലിടിഞ്ഞു. കനത്ത മണ്ണും വെള്ളവുമാണ്​ ഒഴികയെത്തിയത്.മണ്ണ്​ കുത്തിയൊലിച്ചത്​ കാരണം സമീപത്തുള്ള വീടുകളിലെ കിണറുകളിൽ ചളിവെള്ളം നിറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. നിർമാണം അശാസ്ത്രീയമാണെന്ന്​ കാണിച്ച്​ പരിസര വാസികൾ മേപ്പാടി പഞ്ചായത്ത്​ സെക്രട്ടറിക്ക്​ പരാതി നൽകിയിരുന്നു. ഇതിന് നടപടിയുണ്ടായില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *