April 25, 2024

എസ്. എസ്. എഫ്മേപ്പാടി ഡിവിഷൻ സാഹിത്യോത്സവ് ;വൈത്തിരി സെക്ടർ ജേതാക്കൾ

0
Img 20220801 115100.jpg
വൈത്തിരി :എസ് എസ് എഫ് മേപ്പാടി ഡിവിഷൻ സാഹിത്യോത്സവ് കോളിച്ചാലിൽ വെച്ച് നടന്നു.ശനി,ഞായർ ദിവസങ്ങളിൽ നടന്ന പരിപാടിയിൽ 5സെക്ടറുകൾ തമ്മിലായിരുന്നു മത്സരം.വൈത്തിരി(347പോയിന്റ് ),കോട്ടനാട്(278പോയിന്റ് ),മൂപൈനാട്(199പോയിന്റ് ) സെക്ടറുകൾ എതാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 
കലാ പ്രതിഭയായി റമീസ് വൈത്തിരിയേയും  കലാതിലകമായി അഫ്സൽ കോട്ടനാടിനേയും തിരഞ്ഞെടുത്തു.
110 മത്സര ഇനങ്ങളിലായി 5സെക്ടറുകളിലെ മത്സരാർഥികൾ പങ്കെടുത്തു.
     ഉദ്ഘാടന സമ്മേളനം 
എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ പുറ്റാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.
സൈദാലി കോളിച്ചാൽ അധ്യക്ഷത വഹിച്ചു.വിശിഷ്ട്ടാഥിതിയായി സാഹിത്യകാരൻ ആരിഫ് ബത്തേരി സംബന്ധിച്ചു.ലത്തീഫ് സഅദി പഴശ്ശി ഉസ്താദ്  അനുസ്മരണ പ്രഭാഷണം ഇ പി  അബ്ദുള്ള സഖാഫി നടത്തി.ശരീഫ് കോളിച്ചാൽ
ജമാൽ സുൽത്താനി
ഷബീർ ആനപ്പാറ
നിസാർ കോളിച്ചാൽആശംസ പ്രസംഗം നടത്തി.
 സോൺ പ്രസിഡന്റ്‌ ഹാരിസ് ലതീഫി സ്വാഗതവും 
ഡിവിഷൻ സെക്രട്ടറി അനീസ് സുൽത്താനി നന്ദിയും പറഞ്ഞു.
      സമാപന സമ്മേളനംകേരളമുസ്‌ലിം ജമാഅത് ജില്ലാ സെക്രട്ടറി ഇ പി  അബ്ദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു.ഉമൈർ സഖാഫി അദ്യക്ഷത വഹിച്ചു.പി കെ മുഹമ്മദ്‌ ബാഖവി വിന്നേഴ്സ് ട്രോഫി നൽകി.
റന്നേഴ്സപ്പ് ട്രോഫി എ  മുഹമ്മദ്‌ വിതരണം ചെയ്തു.
 കേരള മുസ്‌ലിം ജമാഅത് ജില്ലാ സെക്കട്ടറി പി സി ഉമ്മറലി മാഷ് ഫല പ്രക്യാപനം നടത്തി.
സഹദ് ഖുതുബി
മുജീബ് സഖാഫി,
ഗഫൂർ,
ഷഫീഖ് ഹാഷിമി
അൻഷിഫ്,
അസ്‌ലം,
മുനീർ,
ഇസ്ഹാഖ് ഹാഷിമി,
ഷബീബ് ഹാഷിമി,
ഷദാദ് കോളിച്ചാൽ ആശംസകൾ നേർന്നു.
ഷഫീഖ് സുൽത്താനി സ്വാഗതവും 
റാഷിദ്‌ റിപ്പൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *