March 29, 2024

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കല്ലിക്കെണി യൂണിറ്റ് രൂപീകരിച്ചു

0
Img 20220805 Wa00492.jpg
വടുവഞ്ചാൽ : കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കല്ലിക്കെണി യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ കൺവൻഷൻ ഏരിയാ സെക്രട്ടറി പി. സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. കെ.വി. ഹാരിഷ് അദ്ധ്യക്ഷത വഹിച്ചു. ജോളി സ്കറിയ, ടി.ബി പ്രദീപ്, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ജസ്റ്റിൻ ജോസ് പ്രസിഡണ്ട് , സി. നൗഫൽ വൈസ് പ്രസിഡണ്ട് , കെ.വി.ഹരീഷ് സെക്രട്ടറി, ഡി. അനീഷ് ജോയിന്റ് സെക്രട്ടറി, കെ.ഷാഫി ട്രഷറർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *