April 23, 2024

മുത്തങ്ങയിൽ എം.ഡി.എം. എയുമായി യുവാവിനെ പിടികൂടി

0
Gridart 20220816 2216484322.jpg
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ  
,മലപ്പുറം കൊണ്ടോട്ടി സ്വദേശി ,മുഹമ്മദ്‌ ഫാസിൽ എ കെ  (21) യെ എം.ഡി .എം. എ യുമായി പിടി കൂടി 
  0.4 ഗ്രാം മാരക മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് കേസെടുത്തു. 
പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ , പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു എം.സി, അബ്ദുൾ സലീം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീഖ് എം.ബി എന്നിവർ പങ്കെടുത്തു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *