April 17, 2024

കോളനിയിൽ തളർന്ന് കിടന്ന രോഗിക്ക് കരസ്പർശവുമായി ജനമൈത്രി പോലീസ്

0
Img 20220823 Wa00222.jpg
തിരുനെല്ലി:കോളനിയിൽ തളർന്ന് കിടന്ന രോഗിക്ക് കരുതൽ സ്പർശവുമായി ജനമൈത്രി പോലീസെത്തി.ബീറ്റ് ഡ്യൂട്ടിക്കിടെ തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കിണി കോളനിയിൽ ബന്ധുക്കൾ ആരും സഹായത്തിനില്ലാതെ ജോഗി എന്ന തളർ വാത രോഗിയുണ്ടെന്ന് കണ്ടെത്തി ജനമൈത്രി ബീറ്റ് ഓഫീസർമാരായ ' മിഥുനും, അഭിജിതും കോളനിയിലെത്തി , പരിചരിക്കുകയും,ഭക്ഷണം വാങ്ങി വാരി കൊടുത്ത് ചികിത്സ നൽകാൻ മുൻകൈ എടുക്കുകയും ചെയ്തു. മാതൃകാപരമായ വലിയ ജീവകാരുണ്യ പ്രവർത്തനം നടത്തിയ ജനമൈത്രി പോലീസിനെ നാട്ടുക്കാർ സല്യൂട്ട്  ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *