April 24, 2024

സോപ്പ് നിർമാണ പരിശീലനം സംഘിപ്പിപ്പിച്ചു

0
Img 20220823 174255.jpg
പനമരം: ജിഎച്ച്എസ്എസ് പനമരം പരിസ്ഥിതി, ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നല്ല ഗുണമേന്മയുള്ള സോപ്പ് നിർമ്മാണ പരിശീലനം നടത്തി. ശ്രീനിവാസൻ സർ, വിജിന ടീച്ചർ എന്നിയവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിസ്ഥിതി ശാസ്ത്ര ക്ലബ് അംഗങ്ങൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *