April 19, 2024

ഇ.പി ശിവദാസൻ കേന്ദ്ര ടീ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ടു

0
Img 20220824 Wa00672.jpg

കൽപ്പറ്റ: കേന്ദ്ര ടീബോര്‍ഡംഗമായി നിയമിക്കപ്പെട്ട ഇ പി ശിവദാസന്‍.
നിരവില്‍പ്പുഴ വഞ്ഞോട് എ യു പി സ്‌കൂള്‍ റിട്ടയര്‍ അദ്ധ്യാപകനും ബി ജെ പി സംസ്ഥാന കൗണ്‍സിലറുമാണ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *