March 28, 2024

വേൾഡ് ഗിന്നസ് റെക്കോർഡ് ജേതാവിനെ ആദരിച്ചു

0
Img 20220825 163731.jpg
പുൽപ്പള്ളി : വേൾഡ് ഗിന്നസ് റെക്കോർഡ് നേടിയ ബാബു നമ്പുടാകത്തിന് പുൽപ്പള്ളി പ്രസ്ക്ലബ്ബിൽ സ്വീകരണം നല്കി. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് സാജൻ മാത്യു കുടിലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി.ബാബു, പി.കെ.രാഘവൻ , ബാബു വടക്കേടത്ത്, ബെന്നി മാത്യു, ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാബു നമ്പുടാകം മറുപടി പ്രസംഗം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *