April 24, 2024

കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുദ്രമൂല, നെട്ടമാനി, മേലെ അമ്പത്തിനാല്, ചേറൂര്‍ എന്നീ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പന്തിപൊയില്‍, കൊറ്റുകുളം എന്നീ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടക്കല്‍, പീച്ചാംകോഡ് പമ്പ് എന്നീ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *