April 25, 2024

നബിദിന റാലി നടത്തി

0
Img 20221009 Wa00062.jpg
 പുൽപ്പള്ളി : പുൽപ്പള്ളിയിൽ ഹിദായത്തുൽ ഇസ്ലാം സംഘം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി.മഹല്ല് ഖത്തീബ് , ശമീർ റഹ്മാനി, മഹല്ല് പ്രസിഡന്റ്, കെ.എച്ച് അബ്ദുറഹിമാൻ , ജനറൽ സെക്രട്ടറി , സിദ്ദീഖ് മഖ്ദൂമി, കെ.പി മാനു , കെ.ബി മുഹമ്മദ് ഫൈസി, പി.എം അബു, നാസർ കെ എച്ച്, ഹംസ ഹാജി, കെ.കെ ഹംസ, സലാം ഒ.കെ. അബുബക്കർ പി.എ.സുലൈമാൻ ഫൈസി, മുസ്തഫ ദാരിമി, ഉമ്മർ മുസ്‌ലിയാർ , നദീർ ജലാലി, എന്നിവർ നേതൃത്വം  നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *