April 19, 2024

മറിയം (88) നിര്യാതയായി

0
Img 20221025 092451.jpg
കാക്കവയൽ : മറിയം മണലോത്ത്, കാക്കവയൽ  നിര്യാതയായി . സംസ്കാരം  ഇന്ന് നെടുംബാല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ വൈകുന്നേരം മൂന്ന് മണിക്ക്. ഭർത്താവ് പരേതനായ മാത്യു. മക്കൾ   ലീല, വൽസ, സിസ്റ്റർ ഷാലി, ബീന, ഷീന, നിഷ, ജിനീഷ് എന്നിവർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *