March 29, 2024

വയലാർ രാമ വർമ്മ അനുസ്മരണം സംഘടിപ്പിച്ചു

0
Img 20221028 121856.jpg
പുൽപ്പള്ളി : ജയ് ഹിന്ദ് ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 56  വയലാർ രാമവർമ്മ അനുസ്മരണം സംഘടിപ്പിച്ചു.
വയലാർ കവിതകളും , നാടക സിനിമാ ഗാനങ്ങളും പ്രദേശത്തെ കലാകാരന്മാരായ  സന്തോഷ് പി.എൻ, രവി നീളിപ്പറമ്പിൽ , സോനു കെ. എസ്, അബിൻ കെ.എസ്, ബാബു പറപ്പള്ളിൽ, ബിനോയ് മാത്യു, അജിത് സാബു ആലപിച്ചു.   ചടങ്ങിന് മനോജ് ജോൺ , മാത്യു കെ.ജി. ഷിജു കുന്നക്കാട്ടിൽ, ബിജു നെടുങ്കലിൽ, ബെന്നി മണ്ണാർ തോട്ടം, ജെസിൽ സെബാസ്റ്റ്യൻ, ബിനോയി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *