March 29, 2024

പടിഞ്ഞാറത്തറ വെള്ളമുണ്ട മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172 7.jpg
  പടിഞ്ഞാറത്തറ    ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉതിരംചേരി, ഷാരോയ്  റിസോർട്ട്, ആനപ്പാറ, നാഗത്തിങ്കൽ, അരമ്പറ്റക്കുന്ന്, കുഴിവയൽ, വൈപ്പടി, ചേര്യം കൊല്ലി, മുണ്ടകുറ്റി, കുറുമണി, കൊട്ടുകുളം, കുപ്പാടിത്തറ ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊതക്കര  ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 8  മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെകണിയാരം, പിലാക്കാവ്, കുറ്റിമൂല, മണിയൻ കുന്ന്, വട്ടർകുന്ന്, പഞ്ചാരകൊല്ലി ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 8.30 മണി മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *