March 29, 2024

ഏലിയാമ്മ (90) നിര്യാതയായി.

0
Img 20221122 192955.jpg
മേപ്പാടി : പുറ്റാട് നായത്തു പറമ്പിൽ ഏലിയാമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ വർക്കി. മക്കൾ: തങ്കമ്മ, പരേതനായ മാത്യു, ഫാ.ജോൺ, ലിസി, ബെന്നി, ഡെയ്സി. മരുമക്കൾ: ജോർജ്, ജെസ്സി, പരേതനായ മത്തായി, സിജി, ബാബു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *