April 18, 2024

ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കണം : കേരള എൻജിഒ അസോസിയേഷൻ

0
Img 20221124 Wa00482.jpg
 സുൽത്താൻബത്തേരി :ക്ഷാമബത്ത കുടിശ്ശിക നാല് ഗഡു അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള എൻജി ഒ അസോസിയേഷൻ പ്രവർത്തകർ സുൽത്താൻബത്തേരി മിനി സിവിൽ സ്റ്റേഷനിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ എ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു, സംസ്ഥന കമ്മിറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ, ജില്ലാ ഭാരവാഹികളായ ആർ രാം പ്രമോദ് , പി ടി സന്തോഷ്, ബെൻസി ജേക്കബ്, അബ്ദുൽ ഗഫൂർ , ജി പ്രവീൺകുമാർ , പി പി ശശിധരക്കുറുപ്പ്, കെ സുബ്രഹ്മണ്യൻ, അൻവർ സാദത്ത്, സുരേന്ദ്ര ബാബു , സാബു അബ്രഹാം, കെ വി മനേഷ്, എം സി ജോസഫ് , സെന്തിൽ കുമാർ , സെൻ ജെ എ ബ്രഹാം, ജയൻ , കെ എച്ച് അഫ്സൽ, വിപിൻ ചീരാൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *