March 28, 2024

വി.ജെ .മാനുവൽ (58) നിര്യാതനായി

0
Img 20221130 201628.jpg
മക്കിയാട്:കാഞ്ഞിരങ്ങാട് പരേതരായ വലിയ കണ്ടത്തിൽ ജോസഫിന്റെയും, ഏലിയാമ്മയുടെയും മകൻ കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോ റിട്ട. കണ്ടക്ടർ വി.ജെ. മാനുവൽ (രാജു 58) നിര്യാതനായി.
സംസ്ക്കാരം നാളെ  വൈകിട്ട് 5.30ന് വഞ്ഞോട് സെന്റ് ജോസഫ് പള്ളിയിൽ.
ഭാര്യ: ചെമ്പനോട പറമ്പുകാട്ടിൽ കുടുംബാംഗം നിർമ്മല .
മക്കൾ: നിമൽരാജ് (അൽ ഹസ്സ ,സൗദി), നിൽന രാജ് (മുത്തുറ്റ് ബാങ്ക് പടിഞ്ഞാറത്തറ)
മരുമക്കൾ: ശിൽപ്പ മലേക്കുടിയിൽ (ഹെൽത്ത് ടെക്നിഷൻ, പ്രിൻസ് സുൽത്താൻ ഹോസ്പിറ്റൽ സൗദി), അഖിൽ പെരിയ പുറത്ത് (സൗദി, എയർലൈൻസ് ).
സഹോദരങ്ങൾ: വി.ജെ.ജോസ്, പരേതനായ വി.ജെ. സെബാസ്റ്റ്യൻ.
     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *