April 16, 2024

ജില്ലാ സീനിയർ പുരുഷ -വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്

0
Img 20221201 122109.jpg
 കൽപ്പറ്റ : വയനാട് ജില്ലാ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഈ  മാസം മൂന്നാം തിയതി    കൽപ്പറ്റ എൻഎസ്എസ്എച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന  കായിക താരങ്ങളും ക്ലബ്ബുകളും www.kerala softball.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഫോൺ:9961755819
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *