March 28, 2024

ചുരത്തിൽ ട്രാവലിന് തീ പിടിച്ചു

0
Img 20221202 Wa00382.jpg
അടിവാരം : ചുരത്തിൽ ട്രാവലിന് തീപിടിച്ചു. ആറിനും ഏഴിനും ഇടക്കുള്ള വളവിലാണ് അപകടം നടന്നത്. യാത്രക്കാർ ഉണ്ടാകാത്തത് അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തി തീ അണച്ച് കൊണ്ടിരിക്കയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *