March 29, 2024

പോയിലൻ അമ്മദ് (103) നിര്യാതനായി

0
Img 20221202 210550.jpg
കണിയമ്പാറ്റ:പഴയകാല മുസ്‌ലിം ലീഗ് നേതാവ് മില്ല് മുക്ക് പോയിലൻ അമ്മദ് (103) നിര്യാതനായി. ആദ്യകാല മുസ്ലീം ലീഗ് സംസ്ഥാന കൗൺസിലറായിരുന്നു. മണ്ഡലം ലീഗ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മില്ല് മുക്ക് അൻസാറുൽ ഇസ്ലാം സംഘം വൈസ് ചെയർമാനാണ്. ഭാര്യ: കുഞ്ഞീരിയ. മക്കൾ: പാത്തുമ്മ, ആയിഷ, അലീമ, മൈമ്മൂന, കുഞ്ഞാമി, കാദർ, സുലൈഖ (റിയാദ്), റഷീദ്. മരുമക്കൾ: മൊയ്‌തു പോയിലൻ, കമ്പ മമ്മുട്ടി, മന്ദാൻകണ്ടി മൊയ്‌തീൻ, പുത്തൂർ അന്ത്രുഹാജി, കൊട്ടേക്കാരൻ കുഞ്ഞമ്മദ്, നസ്‌റിയ മാഹി, കാവുങ്ങൽ ഇക്ക്ബാൽ   (റിയാദ് ), എം. കെ. ബുഷറ പരിയാരം.എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് സുബൈർ പോയിലൻ ചെറുമകനാണ്.  മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 10.30 മില്ല് മുക്ക് ജുമാമസ്ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *