April 24, 2024

പടിഞ്ഞാറത്തറ, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തെങ്ങുംമുണ്ട, ചിറ്റാലക്കുന്ന്, പുഞ്ചവയല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, പത്താംമൈല്‍, ഷറോയ് റിസോര്‍ട്ട്, മഞ്ഞൂറ, കര്‍ളാട്, കാപ്പംകുന്ന് പ്രദേശങ്ങളില്‍ നാളെ ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വീട്ടിമൂല, പള്ളിച്ചിറ, പുല്‍പള്ളി ടൗണ്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *