March 29, 2024

ഒരു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
Img 20221208 Wa00052.jpg
പുൽപ്പള്ളി: പുൽപ്പള്ളി സ്റ്റേഷൻ എസ്. ഐ മനോജ് സി. ആർ ന്റെ നേതൃത്വംത്തിൽ കഞ്ചാവ് പിടികൂടി.
പെരിക്കല്ലൂർ കടവിൽ കഞ്ചാവ് വില്പന നടത്തുന്നു എന്ന രഹസ്യ വിവരം പുൽപ്പള്ളി പോലീസ് സ്റ്റേഷൻ എസ്. ഐ : മനോജ്‌ സി.ആർ. ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.
കോഴിക്കോട് സ്വദേശികളായ കോട്ടത്തറ പി. ഓ, നടക്കത്ത് പറമ്പിൽ അസ്ഹറിന്റെ മകൻ നിഷാദ് എൻ. പി (30) , കോളത്തറ പി. ഓ, കൈ പ്പാടത്ത് അബ്‌ദുൾ റഹ്മാന്റെ മകൻ ഷമീർ (30) എന്നിവരാണ് കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലായത് .
എസ്. ഐ : മനോജിനോടൊപ്പം പുൽപ്പള്ളി ജനമൈത്രി പോലീസിന്റെയും, നാട്ടുകാരുടെയും സഹായ സഹകരണത്തോടെയാണ് കഞ്ചാവ് പിടികൂടിയത്.എസ്. ഐ : സുകുമാരൻ, സി പി ഓ : ബിന്ദു, സി പി ഓ : പ്രവീൺ, ജനമൈത്രി പോലീസ് രാജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *