News Wayanad കാവ് മണ്ണിട്ടു മൂടി നാട്ടുകാര്‍ സമരത്തിലേക്ക് December 10, 2022 0 പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ പ്രദേശവാസികള്‍ സമരത്തില്‍.പുലയ സമുദായത്തിന്റെ കാവ് മരങ്ങള്‍ വെട്ടിമാറ്റി റിസോര്‍ട്ടിനുവേണ്ടി മണ്ണിട്ടു മൂടിയെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് കാവ് മൂടിയത്.റോഡ് ഉപരോധമടക്കം നാട്ടുകാര്‍ സമരത്തിലേക്ക്. Tags: Wayanad news Continue Reading Previous വയനാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചുNext ഉവധാരെ മല്ലികേ: എൻ ഊരിന് താളമായി ഗദ്ദിക Also read News Wayanad കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് March 29, 2024 0 News Wayanad ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാൻ മതേതര ചേരിയെ ശക്തിപ്പെടുത്തുക: കെ എൻ എം മർകസുദഅവ March 29, 2024 0 News Wayanad മിനിയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണം: ടി. സിദ്ദിഖ് എം എൽ എ March 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply