April 25, 2024

കാട്ടിക്കുളം, വെള്ളമുണ്ട, പടിഞ്ഞാറാത്തറ എന്നീ ഇലക്ട്രികക്കൽ സെക്ഷൻ പറധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യംമ്പള്ളി, മലയില്‍പീടിക, കൂടല്‍ക്കടവ് പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, മാമ്മട്ടംകുന്ന് പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറാത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, ഉതിരം ചേരി, അംബേദ്കര്‍ കോളനി, ഷാരോയ് റിസോര്‍ട്, പത്താം മൈല്‍, പതിമൂന്നാം മൈല്‍ പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *