March 28, 2024

ലുധിയാനിയിലെ മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ വയനാടിൻ്റെ അഭിമാനം ജാസിർ തുർക്കിയും

0
Img 20221216 185805.jpg
കൽപ്പറ്റ:ഈ വർഷം പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യാ   മത്സരത്തിൽ  മാറ്റുരക്കുന്നതിനു കൽപ്പറ്റയിൽ നിന്നും ജാസിർ തുർക്കിയും. തൃശൂരിൽ വെച്ച് നടന്ന ട്രിയൽസിൽ ആണ് ജാസിർ ഈ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ജാസിർ കേരള ടീമിൽ ഇടം നേടുന്നത്.70. കെ.ജി.. വിഭാഗത്തിൽ ആണ് ജാസിർ ഈ വർഷം മത്സരിക്കുന്നത്.ദുബായിലെ പ്രമുഖ ബോഡിബിൽഡിംഗ് കോച്ച് ഷാജി ചിറയിൽ ആണ് ജാസിറിന്റെ പരിശീലകൻ. കൽപ്പറ്റയിൽ സിവിൽ സ്റ്റേഷന് സമീപം ഫൈറ്റ് ക്ലബ്ബ്  എന്ന ജിംനാസിയം സ്ഥാപനം   നടത്തി വരികയാണ് ജാസിർ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *