April 19, 2024

വെള്ളമുണ്ട, പടിഞ്ഞാറത്തറ, പുല്‍പ്പളളി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കട്ടയാട്, വെള്ളമുണ്ട എച്ച്.എസ്, വെളളമുണ്ട ടൗണ്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടാം മൈല്‍, പാറത്തോട് നിര്‍മല സ്‌കൂള്‍, മഞ്ഞൂറ, കര്‍ലാട് ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പളളി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ് ജോര്‍ജ്, കുളത്തൂര്‍, ചില്ലിങ് പ്ലാന്റ്, ആനപ്പാറ പരിധിയില്‍ നാളെ  (ശനി)രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *