April 20, 2024

പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
 പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിമലമേരി, കുളത്തൂര്‍, ചില്ലിംഗ് പ്ലാന്റ്, സെന്റ് ജോര്‍ജ്, കല്ലുവയല്‍, കത്തുവാകുന്ന് പരിധിയില്‍ നാളെ  (വെളളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്ക്‌ സെക്ഷനിലെ ചേര്യംകൊല്ലി ഭാഗത്ത് നാളെ  (വെള്ളി)രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *