April 25, 2024

വാകേരിക്കടുത്ത് ഗാന്ധിനഗറിൽ റോഡരികിൽ കടുവ; കാലിന് പരിക്കേറ്റ കടുവ അവശനിലയിൽ

0
Img 20221229 Wa00482.jpg
വകേരി :വാകേരിക്കടുത്ത് ഗാന്ധിനഗറിൽ ജനവാസ മേഖലയിൽ കടുവ.അവശനിലയിലായ കടുവയെ പിടികൂടാനുള്ള ശ്രമം വനപാലകർ ആരംഭിച്ചു. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് അവശ നിലയിൽ കടുവയെ കണ്ടത്. കടുവയെ പിടികൂടാനുള്ള വൻസന്നാഹം ഗാന്ധിനഗറിൽ എത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *