April 20, 2024

3.30 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ

0
Img 20230105 Wa00212.jpg
ബത്തേരി :സുൽത്താൻ ബത്തേരി സ്റ്റേഷൻ പരിധിയിലെ നൂൽപ്പുഴ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം 3.30 ഗ്രാം എം ഡി എം എ യുമായി കൽപ്പറ്റ രാട്ടക്കൊല്ലി മംഗല്ലത്ത് വീട്ടിൽ ബിൻഷാദ് (23) നെ സുൽത്താൻ ബത്തേരി എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിക്കൂടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *