കെല്‍ട്രോണില്‍ വേര്‍ഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡി.സി.എ, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് തുടങ്ങി. താല്പര്യമുള്ളവര് സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാവണം. ഫോണ്‍: 7902281422, 8606446162.
Leave a Reply